FLASH NEWS STAY AT HOME...... STAY AT HOME...... BE SAFE.....

Saturday, May 30, 2020

നാലാം ദിവസത്തെ പ്രൈമറി അധ്യാപക പരിശീലനം ക്ലാസ്സുകള്‍

നാലാം ദിവസത്തെ പ്രൈമറി അധ്യാപക പരിശീലനം ക്ലാസ്സുകള്‍

അവധിക്കാല അധ്യാപക പരിവർത്തന പരിപാടിയില്‍ ഉൾച്ചേരൽ വിദ്യാഭ്യാസം എന്ന വിഷയത്തില്‍ സാം ജി ജോൺ സംസാരിക്കുന്നു

അവധിക്കാല അധ്യാപക പരിവർത്തന പരിപാടിയില്‍ ഭാഷ പഠനത്തിലെ ആധുനിക പ്രവണതകൾ എന്ന വിഷയത്തില്‍ അജി ഡി പി സംസാരിക്കുന്നു

അവധിക്കാല അധ്യാപക പരിവർത്തന പരിപാടിയില്‍പഠനത്തിൽ കുട്ടികളുടെ വ്യക്തിഗത മാസ്റ്റർ പ്ലാനും സഹിതവും എന്ന വിഷയത്തില്‍ ഡോ എം പി നാരായണനുണ്ണി സംസാരിക്കുന്നു

അവധിക്കാല അധ്യാപക പരിവർത്തന പരിപാടിയില്‍പഠനത്തിൽ കുട്ടികളുടെ ആത്മ വിശ്വാസം അദ്ധ്യാപകന്റെയും എന്ന വിഷയത്തില്‍ ഗോപിനാഥ് മുതുകാട് സംസാരിക്കുന്നു

മൂന്നാം ദിവസത്തെ പ്രൈമറി അധ്യാപക പരിശീലനം ക്ലാസ്സുകള്‍

അവധിക്കാല അധ്യാപക പരിവർത്തന പരിപാടിയില്‍ എല്ലാപേരെയും ഉള്‍ക്കൊള്ളുന്ന ഗണിത ക്ലാസ് എന്ന വിഷയത്തില്‍ ഡോ ഇ കെ കൃഷ്ണന്‍ സംസാരിക്കുന്നു

അവധിക്കാല അധ്യാപക പരിവർത്തന പരിപാടിയില്‍ എല്ലാപേരെയും ഉള്‍ക്കൊള്ളുന്ന ഗണിത ക്ലാസ് എന്ന വിഷയത്തില്‍ കുഞ്ഞബ്ദുള്ള, രവികുമാര്‍ എന്നിവര്‍ സംസാരിക്കുന്നു

അവധിക്കാല അധ്യാപക പരിവർത്തന പരിപാടിയില്‍ ശാസ്ത്ര ബോധം ഉണര്‍ത്തുന്ന ശാസ്ത്രപഠനം എന്ന വിഷയത്തില്‍ ഡോ സി പി അരവിന്ദാക്ഷന്‍ സംസാരിക്കുന്നു

അവധിക്കാല അധ്യാപക പരിവർത്തന പരിപാടിയില്‍ ശാസ്ത്ര ബോധം ഉണര്‍ത്തുന്ന ശാസ്ത്രപഠനം എന്ന വിഷയത്തില്‍ ഡോ പുരുഷോത്തമന്‍ സംസാരിക്കുന്നു

രണ്ടാം ദിവസത്തെ പ്രൈമറി അധ്യാപക പരിശീലനം ക്ലാസ്സുകള്‍

ക്ലാസ് 4- അവധിക്കാല അധ്യാപക പരിവർത്തന പരിപാടി വിവര വിനിമയ സാങ്കേതിക വിദ്യ സ്‌കൂൾ വിദ്യാഭ്യാസത്തിൽ എന്ന വിഷയത്തിൽ ഡോ സജി ഗോപിനാഥ് സംസാരിക്കുന്നു.

ക്ലാസ് 4-  അവധിക്കാല അധ്യാപക പരിവർത്തന പരിപാടിയില്‍ വിവര വിനിമയ സാങ്കേതിക വിദ്യ സ്‌കൂൾ വിദ്യാഭ്യാസത്തിൽ എന്ന വിഷയത്തിൽ കൈറ്റ് സി ഇ ഒ കെ അന്‍വര്‍ സാദത്ത്‌ സംസാരിക്കുന്നു

അവധിക്കാല അദ്ധ്യാപക പരിവർത്തന പരിപാടി ഇംഗ്ലീഷ് പാർട്ട്‌ 1

അവധിക്കാല അദ്ധ്യാപക പരിവർത്തന പരിപാടി ഇംഗ്ലീഷ് part 2

Google Classroom - എങ്ങനെ തയ്യാറാക്കാം

ഓണ്‍ലൈന്‍ ക്ലാസുകള്‍ സര്‍വ്വസാധാരണമായിരിക്കുന്ന ഈ കാലഘട്ടത്തില്‍ മൊബൈല്‍ ആപ്പ് ഉപയോഗിച്ച് നമുക്ക് എങ്ങനെ ഒരു ഓണ്‍ലൈന്‍ ക്ലാസ് റൂം സ‍ജ്ജമാക്കാം എന്ന് വീഡിയോ ട്യൂട്ടോറിയലിലൂടെ വിശദീകരിക്കുന്നു. 

Click Here for Video Tutorial 1 (How to Use Google Classroom on Mobile)

Click Here for Video Tutorial 2 (How to use Google classroom)

SAMAGRA

വളരെ എളുപ്പത്തില്‍ Mobile ഉപയോഗിച്ച് സമഗ്രയില്‍  T M തയ്യാറാക്കുന്നവിധം

CLICK HERE

സമഗ്രയില്‍  Reflection note തയ്യാറാക്കുന്നതെങ്ങനെ ..?

CLICK HERE
സമഗ്രയില്‍ TM തയ്യാറാക്കുന്നതെങ്ങനെ?

CLICK HERE

സമഗ്രയിലെ Microplan ല്‍  Resource ഉള്‍പ്പെടുത്തുന്നവിധം....

CLICK HERE

Offline Samagra

CLICK HERE

അവധിക്കാല പരിശീലനത്തിന്‍റെ ഭാഗമായി സമഗ്രയിൽ ഫീഡ്ബാക്ക് നൽകുന്ന വിധം.

Saturday, May 16, 2020

A ലഭിക്കാന്‍ sslc വിദ്യാര്‍ഥികള്‍ നിര്‍ബന്ധമായും കാണേണ്ട വീഡിയോ 2020 PART - I

വീഡിയോ മുഴുവൻ കാണുന്നതിലൂടെ ഫുൾ മാർക്ക്‌ സ്കോർ ചെയ്യാം (29 ചോദ്യോത്തരങ്ങൾ )
ഭാഗം 1 :.
https://youtu.be/lT7o_3owXNg
ഭാഗം 2 :.
https://youtu.be/ZpiWFNPwl1o

A+ Sure Maths important Questions
100% A+ guarantee Questions

A+ ലഭിക്കാന്‍ sslc വിദ്യാര്‍ഥികള്‍ നിര്‍ബന്ധമായും കാണേണ്ട വീഡിയോ
ഭാഗം 1👉🏻
https://youtu.be/0DyaVEQqDaU
ഭാഗം 2 👉🏻
https://youtu.be/xT-eLo7zwlc
മിനിമം മാർക്ക്‌ വാങ്ങി പാസാകേണ്ടവർ താഴെയുള്ള ലിങ്ക്‌ ക്ലിക്ക്‌ ചെയ്യുക👇🏻
https://youtu.be/GL-q4BX63c8

ഇംഗ്ലീഷ്‌ ഭാഷയിൽ triangle നെ കുറിച്ചുള്ള കിടിലൻ വീഡിയോ കാണാൻ 👉🏻
https://youtu.be/k91pr7N7h-4

Friday, May 15, 2020

CLASS - 1 മണവും മധുരവും

സൗമ്യേന്ദ്രൻ കണ്ണംവെള്ളി

കണ്ണൂർ  ജില്ലയിലെ പാനൂർ കണ്ണംവെള്ളി സ്വദേശി. ചൊക്ലി സബ്ജില്ലയിലെ പുതുശ്ശേരി ഗവ. യു. പി. സ്ക്കൂൾ സാമൂഹ്യശാസ്ത്ര അധ്യാപകൻ. പരിശീലകൻ.തീയേറ്റർ ആർട്ടിസ്ററ്. ശലഭോത്സവം, ആശയവിനിമയ ശേഷി, മോട്ടിവേഷൻ ക്ലാസുകൾ, സൗഹൃദ പേരന്റിംഗ്, നേതൃത്വ ഗുണം, അഭിനയത്തിന്റെ രസതന്ത്രം സർഗാത്മക നാടകം, അമ്മ മനസ്സ്, സൈബർ ലോകത്തെ ചതിക്കുഴികൾ തുടങ്ങി പതിനഞ്ചോളം വിഷയങ്ങൾ കൈകാര്യം ചെയ്തുവരുന്നു. കുട്ടികൾക്കും സ്ത്രീകൾക്കും നേരെ നടക്കുന്ന ലൈംഗിക ചൂഷണത്തിനെതിരെയുള്ള ബോധവൽക്കരണ ക്ലാസ് കേരളത്തിലെ 8 ജില്ലകളിലായി  275 വേദികളിൽ അവതരിപ്പിച്ചു.

Mob:9605042937

നിർദ്ദേശങ്ങൾ 

* ടെക്സ്റ്റ് ബുക്കിലെയും ഹാൻഡ് ബുക്കിലെയും പ്രവർത്തനങ്ങളും അധിക പ്രവർത്തനങ്ങളും ഉൾപ്പെടുത്തിക്കൊണ്ടാണ് ടീച്ചിങ് മാന്വൽ തയ്യാറാക്കിയിട്ടുള്ളത്. 

*സ്ലൈഡിലെ എല്ലാ പ്രവർത്തനങ്ങളുടെയും വിശദാംശം ടീച്ചിംഗ് മാന്വലിൽ ഉണ്ട്. 

*ടീച്ചിംഗ് മാന്വൽ കൈവശം വെച്ചു മാത്രമേ സ്ലൈഡ് പ്രെസൻറ്റേഷൻ നടത്താൻ പാടുള്ളൂ. 

*ടീച്ചിംഗ് മാന്വൽ മുൻകൂട്ടി വായിച്ച് സ്ലൈഡുകൾ വെച്ച് നല്ല തയ്യാറെടുപ്പ് നടത്തണം. 

*അനുബന്ധമായി കൊടുത്തിട്ടുള്ള വർക്ക് ഷീറ്റുകൾ, ഓഡിയോ, വീഡിയോ  യഥാസമയം തന്നെ ഉപയോഗിക്കണം. 

*ഒഴുക്കൻ മട്ടിൽ ക്ലാസ് കൈകാര്യം ചെയ്യാതെ പ്രക്രിയാധിഷ്ഠിത ക്ലാസാക്കി മാറ്റുക. 
*ബ്ലോഗിൽ നിന്നും ടീച്ചിംഗ് മാന്വൽ, സ്ലൈഡ് പ്രെസൻറ്റേഷൻ, അനുബന്ധമായി കൊടുത്തിട്ടുള്ള വർക്ക് ഷീറ്റ്, ഓഡിയോ, വീഡിയോ  എന്നിവ ഡൌൺലോഡ് ചെയ്ത് ഓരോ യൂണിറ്റും ഓരോ ഫോൾഡറിലാക്കി പെൻഡ്രൈവിലോ സിസ്റ്റത്തിലോ സേവ് ചെയ്ത് ഉപയോഗിക്കുന്നതായിരിക്കും നല്ലത്.

---------------------------------------------------------------------------------------------

'മണവും മധുരവും ' പാഠാസൂത്രണം

പാഠാസൂത്രണത്തെ   അടിസ്ഥാനമാക്കിയുള്ള പവര്‍ പോയിന്‍റ് പ്രസന്‍റേഷന്‍
FOR WINDOWS(13.6 MB)

പാഠാസൂത്രണത്തെ   അടിസ്ഥാനമാക്കിയുള്ള പവര്‍ പോയിന്‍റ് പ്രസന്‍റേഷന്‍
FOR UBUNDU (13.4MB)

പവര്‍ പോയിന്‍റ്   പ്രസന്‍റേഷന്‍റെ PDF  രൂപം
PDF FORMAT(6.5 MB)

പവര്‍ പോയിന്‍റ്   പ്രസന്‍റേഷനുമായി ബന്ധപ്പെട്ട  വീഡീയോ ഫയലുകളും
വര്‍ക്ക് ഷീറ്റുകളും

കടങ്കഥ വീഡിയോ
https://drive.google.com/file/d/1MvXBpup5hwYj3bzhn_4WdTF2SxHDMrS3/view

പൂമ്പാറ്റ കുട്ടികളുടെ പാട്ട് വീഡിയോ 

മഴവില്ലാണോ നിന്നമ്മ വീഡിയോ 

 വാഴ നടൽ ഓഡിയോ

വിത്ത് മുളക്കുന്നു ഓഡിയോ

വർക്ക് ഷീറ്റ്  1

വർക്ക് ഷീറ്റ് 2

Thursday, May 14, 2020

അധ്യാപകരുടെ അവധിക്കാല പരിശീലനം 2020

ഉത്തരവുകളും മറ്റ് വിവരങ്ങളുംചുവടെ
 
   അധ്യാപക പരിശീലനം കൈറ്റ് വിക്‌ടേഴ്‌സ് ചാനലിലൂടെയും ഓൺലൈനിലൂടെയും നടത്തുന്നതിന്റെ ഭാഗമായി പ്രൈമറി അധ്യാപകർക്കുള്ള പരിശീലനം 14 മുതൽ ആരംഭിക്കും. എല്ലാ ദിവസവും രാവിലെ 10.30നും ഉച്ചയ്ക്ക് 2.30 നുമാണ് പരിശീലനം തുടങ്ങുന്നത്.14ന് രാവിലെ 'ക്ലാസ്മുറിയിലെ അധ്യാപകൻ' എന്ന വിഷയത്തെക്കുറിച്ച്  പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ക്ലാസെടുക്കും. തുടർന്ന് പ്രകൃതി ദുരന്തങ്ങളുടെയും മഹാമാരികളുടെയും കാലത്തെ സ്‌കൂൾ സുരക്ഷയെക്കുറിച്ച് മുരളി തുമ്മാരക്കുടി ക്ലാസെടുക്കും. ഉച്ചയ്ക്ക് ശുചിത്വം, ആരോഗ്യം, രോഗപ്രതിരോധം കൊറോണയുടെ പശ്ചാത്തലത്തിൽ എന്ന വിഷയത്തിൽ ഡോ. ബി. ഇക്ബാൽ, ഡോ. മുഹമ്മദ് അഷീൽ, ഡോ. അമർ ഫെറ്റിൽ, ഡോ. എലിസബത്ത് എന്നിവർ ക്ലാസെടുക്കും. 15ന് രാവിലെ സാങ്കേതിക വിദ്യയിലെ പുതിയ പ്രവണതകളെക്കുറിച്ച് ഡോ. സജി ഗോപിനാഥും വിവരവിനിമയ സാങ്കേതികവിദ്യ വിദ്യാഭ്യാസത്തിൽ എന്ന വിഷയത്തെക്കുറിച്ച് കെ. അൻവർ സാദത്തും ക്ലാസെടുക്കും. ഉച്ചയ്ക്ക് ഇംഗ്ലീഷ് ഭാഷാപഠനത്തിലെ പുതിയ പ്രവണതകൾ ഡോ.പി.കെ. ജയരാജ് അവതരിപ്പിക്കും.18ന് രാവിലെ എല്ലാവരെയും ഉൾക്കൊള്ളുന്ന ഗണിത ക്ലാസ്മുറിയെക്കുറിച്ച് ഡോ. ഇ. കൃഷ്ണൻ, എം. കുഞ്ഞബ്ദുള്ള, രവികുമാർ. ടി.എസ് എന്നിവർ ക്ലാസെടുക്കും. ഉച്ചയ്ക്ക് ശാസ്ത്രബോധം ഉണർത്തുന്ന ശാസ്ത്രപഠനത്തെക്കുറിച്ച് ഡോ. സി.പി. അരവിന്ദാക്ഷൻ, പ്രൊഫ. കെ. പാപ്പുട്ടി, ഡോ. പി.വി. പുരുഷോത്തമൻ എന്നിവർ ക്ലാസെടുക്കും.
        19ന് രാവിലെ ഭാഷാ പഠനത്തിലെ ആധുനിക പ്രവണതകൾ (അജി.ഡി.പി), ഉൾച്ചേരൽ വിദ്യാഭ്യാസം (സാം.ജി.ജോൺ) എന്നീ സെഷനുകളും, ഉച്ചയ്ക്ക് അന്വേഷണാത്മക പഠനത്തിന്റെ അനുഭവ മാതൃകകളും (ഡോ. ടി.പി. കലാധരൻ), കുട്ടികളുടെ വ്യക്തിഗത മാസ്റ്റർ പ്ലാൻ സഹിതവും (ഡോ.എം.പി. നാരായണനുണ്ണി) ക്ലാസുകൾ നടക്കും.ബുധനാഴ്ച (20) രാവിലെ സാമൂഹ്യശാസ്ത്ര പഠനവും സാമൂഹികാവബോധവും എന്ന സെഷൻ യൂസഫ് കുമാർ, ജി.പി. ഗോപകുമാർ, പുഷ്പാംഗദൻ എന്നിവർ അവതരിപ്പിക്കും. ഉച്ചയ്ക്ക് 'പഠനത്തിൽ കുട്ടികളുടെ ആത്മവിശ്വാസം, അധ്യാപകന്റെയും' എന്ന വിഷയത്തിൽ ഗോപിനാഥ് മുതുകാട് ക്ലാസെടുക്കും. തുടർന്ന് സംശയനിവാരണവും പുതിയ അധ്യയനവർഷത്തേക്കുള്ള തയ്യാറെടുപ്പുകളും എ. ഷാജഹാൻ, ജീവൻബാബു.കെ എന്നിവർ അവതരിപ്പിക്കും.                         അധ്യാപകർക്ക് കൈറ്റ് വിക്‌ടേഴ്‌സ് ചാനൽ വഴിയും  വെബിലൂടെയും   (www.victer.kite.kerala.gov.in), മൊബൈൽ ആപ്പ് വഴിയും  (KITE VICTERS)   പരിപാടികൾ കാണാം. പിന്നീട് കാണുന്നതിനായി കൈറ്റ് വിക്‌ടേഴ്‌സ്, യുട്യൂബ് ചാനലിലും  (www.youtube.com/itsvicters)  അധ്യാപകരുടെ സമഗ്ര ലോഗിനിലും ക്ലാസുകൾ ലഭ്യമാക്കും. മുഴുവൻ അധ്യാപകരും ക്ലാസുകളിൽ പങ്കെടുക്കണമെന്ന് നിഷ്‌കർഷിക്കുന്ന സർക്കുലർ പൊതുവിദ്യാഭ്യാസ ഡയറക്ടർ പുറത്തിറക്കിയിട്ടുണ്ട്. സമഗ്ര പോർട്ടലിലെ ലോഗിനിൽ അധ്യാപകർ ഫീഡ്ബാക്കും സംശയങ്ങൾ ഉണ്ടെങ്കിൽ അതും രേഖപ്പെടുത്തണം.
ഉത്തരവുകളും മറ്റ് വിവരങ്ങളും ഡൌൺലോഡ്സിൽ

പ്രൈമറി അധ്യാപക പരിശീലനം ഒന്നാം ദിവസത്തെ ക്ലാസ്സുകള്‍

അവധിക്കാല അദ്ധ്യാപക പരിവര്‍ത്തന പരിപാടി (E&E4T/Enrich and enhancement program for teachers)Class 01

Dr Muralee Thummarukudy|school safety|അവധിക്കാല അധ്യാപക പരിവർത്തന പരിപാടി class 02

B. Ekbal|അവധിക്കാല അധ്യാപക പരിവർത്തന പരിപാടി class 03 Part 01 അവധിക്കാല അധ്യാപക പരിവർത്തന പരിപാടി ശുചിത്വം ആരോഗ്യം രോഗപ്രതിരോധം പരിസ്ഥിതി സംരക്ഷണം കൊറോണയുടെ പശ്ചാത്തലത്തിൽ എന്ന വിഷയത്തിൽ ഡോ ബി ഇക്ബാൽ സംസാരിക്കുന്നു

അവധിക്കാല അധ്യാപക പരിവർത്തന പരിപാടി ശുചിത്വം ആരോഗ്യം രോഗപ്രതിരോധം പരിസ്ഥിതി സംരക്ഷണം കൊറോണയുടെ പശ്ചാത്തലത്തിൽ എന്ന വിഷയത്തിൽ അമർ ഫെറ്റിൽ സംസാരിക്കുന്നു

അവധിക്കാല അധ്യാപക പരിവർത്തന പരിപാടി ശുചിത്വം ആരോഗ്യം രോഗപ്രതിരോധം പരിസ്ഥിതി സംരക്ഷണം കൊറോണയുടെ പശ്ചാത്തലത്തിൽ എന്ന വിഷയത്തിൽ മുഹമ്മദ് അഷിൽ സംസാരിക്കുന്നു.

അവധിക്കാല അധ്യാപക പരിവർത്തന പരിപാടി ശുചിത്വം ആരോഗ്യം രോഗപ്രതിരോധം പരിസ്ഥിതി സംരക്ഷണം കൊറോണയുടെ പശ്ചാത്തലത്തിൽ എന്ന വിഷയത്തിൽ എലിസബത്ത് കെ ഇ സംസാരിക്കുന്നു

Monday, May 11, 2020

STANDARD III

'കണ്ണന്‍റെ അമ്മ'

ടീച്ചിങ് മൊഡ്യൂൾ

സൗമ്യേന്ദ്രൻ കണ്ണംവെള്ളി

കണ്ണൂർ  ജില്ലയിലെ പാനൂർ കണ്ണംവെള്ളി സ്വദേശി. ചൊക്ലി സബ്ജില്ലയിലെ പുതുശ്ശേരി ഗവ. യു. പി. സ്ക്കൂൾ സാമൂഹ്യശാസ്ത്ര അധ്യാപകൻ. പരിശീലകൻ.തീയേറ്റർ ആർട്ടിസ്ററ്. ശലഭോത്സവം, ആശയവിനിമയ ശേഷി, മോട്ടിവേഷൻ ക്ലാസുകൾ, സൗഹൃദ പേരന്റിംഗ്, നേതൃത്വ ഗുണം, അഭിനയത്തിന്റെ രസതന്ത്രം സർഗാത്മക നാടകം, അമ്മ മനസ്സ്, സൈബർ ലോകത്തെ ചതിക്കുഴികൾ തുടങ്ങി പതിനഞ്ചോളം വിഷയങ്ങൾ കൈകാര്യം ചെയ്തുവരുന്നു. കുട്ടികൾക്കും സ്ത്രീകൾക്കും നേരെ നടക്കുന്ന ലൈംഗിക ചൂഷണത്തിനെതിരെയുള്ള ബോധവൽക്കരണ ക്ലാസ് കേരളത്തിലെ 8 ജില്ലകളിലായി  275 വേദികളിൽ അവതരിപ്പിച്ചു.

Mob:9605042937

നിർദ്ദേശങ്ങൾ 

* ടെക്സ്റ്റ് ബുക്കിലെയും ഹാൻഡ് ബുക്കിലെയും പ്രവർത്തനങ്ങളും അധിക പ്രവർത്തനങ്ങളും ഉൾപ്പെടുത്തിക്കൊണ്ടാണ് ടീച്ചിങ് മാന്വൽ തയ്യാറാക്കിയിട്ടുള്ളത്. 

*സ്ലൈഡിലെ എല്ലാ പ്രവർത്തനങ്ങളുടെയും വിശദാംശം ടീച്ചിംഗ് മാന്വലിൽ ഉണ്ട്. 

*ടീച്ചിംഗ് മാന്വൽ കൈവശം വെച്ചു മാത്രമേ സ്ലൈഡ് പ്രെസൻറ്റേഷൻ നടത്താൻ പാടുള്ളൂ. 

*ടീച്ചിംഗ് മാന്വൽ മുൻകൂട്ടി വായിച്ച് സ്ലൈഡുകൾ വെച്ച് നല്ല തയ്യാറെടുപ്പ് നടത്തണം. 

*അനുബന്ധമായി കൊടുത്തിട്ടുള്ള വർക്ക് ഷീറ്റുകൾ, ഓഡിയോ, വീഡിയോ  യഥാസമയം തന്നെ ഉപയോഗിക്കണം. 

*ഒഴുക്കൻ മട്ടിൽ ക്ലാസ് കൈകാര്യം ചെയ്യാതെ പ്രക്രിയാധിഷ്ഠിത ക്ലാസാക്കി മാറ്റുക. 
*ബ്ലോഗിൽ നിന്നും ടീച്ചിംഗ് മാന്വൽ, സ്ലൈഡ് പ്രെസൻറ്റേഷൻ, അനുബന്ധമായി കൊടുത്തിട്ടുള്ള വർക്ക് ഷീറ്റ്, ഓഡിയോ, വീഡിയോ  എന്നിവ ഡൌൺലോഡ് ചെയ്ത് ഓരോ യൂണിറ്റും ഓരോ ഫോൾഡറിലാക്കി പെൻഡ്രൈവിലോ സിസ്റ്റത്തിലോ സേവ് ചെയ്ത് ഉപയോഗിക്കുന്നതായിരിക്കും നല്ലത്.

കവിതയുടെ  ഓഡിയൊ ഡൗൺ ചെയ്യാനായി 

'കണ്ണന്‍റെ അമ്മ' പാഠാസൂത്രണം

പാഠാസൂത്രണത്തെ   അടിസ്ഥാനമാക്കിയുള്ള പവര്‍ പോയിന്‍റ് പ്രസന്‍റേഷന്‍
(FOR WINDOWS)

പാഠാസൂത്രണത്തെ   അടിസ്ഥാനമാക്കിയുള്ള പവര്‍ പോയിന്‍റ് പ്രസന്‍റേഷന്‍
(FOR UBUNDU)

പവര്‍ പോയിന്‍റ്   പ്രസന്‍റേഷന്‍റെ PDF  രൂപം

പവര്‍ പോയിന്‍റ്   പ്രസന്‍റേഷനുമായി ബന്ധപ്പെട്ട  വീഡീയോ ഫയലുകള്‍

കണ്ണന്‍റെ കഥയെ ആസ്പദമാക്കിയുള്ള ഒരു വീഡിയോ

സുഗതകുമാരിയുടെ ജീവചരിത്രം ആസ്പദമാക്കിയുള്ള ഒരു വീഡിയോ

കണ്ണന്‍റെ അമ്മ എന്ന കവിതയെ ആസ്പദമാക്കിയുള്ള ഒരു വീഡിയോ

മാനും കിടാവും(ചിത്രം)

കുഞ്ഞിക്കിളികളും അമ്മക്കിളിയും (ചിത്രം )

സുഗതകുമാരി (ചിത്രം)

'അമ്മയോടൊപ്പം' എന്ന പാഠഭാഗവുമായി  ബന്ധപ്പെട്ട പഠന നേട്ടങ്ങളെ ആധാരമാക്കി തയ്യാറാക്കിയ വർക്ക് ഷീറ്റുകൾ
തയ്യാറാക്കിയത്  ശ്രീ .ശശിധരൻ കല്ലേരി

https://drive.google.com/file/d/1W7aL8VwMimH4oKvBq3F1CpCoMI_MGlTB/view

SANDARD - 1

മഴമേളം

സൗമ്യേന്ദ്രൻ കണ്ണംവെള്ളി

കണ്ണൂർ  ജില്ലയിലെ പാനൂർ കണ്ണംവെള്ളി സ്വദേശി. ചൊക്ലി സബ്ജില്ലയിലെ പുതുശ്ശേരി ഗവ. യു. പി. സ്ക്കൂൾ സാമൂഹ്യശാസ്ത്ര അധ്യാപകൻ. പരിശീലകൻ.തീയേറ്റർ ആർട്ടിസ്ററ്. ശലഭോത്സവം, ആശയവിനിമയ ശേഷി, മോട്ടിവേഷൻ ക്ലാസുകൾ, സൗഹൃദ പേരന്റിംഗ്, നേതൃത്വ ഗുണം, അഭിനയത്തിന്റെ രസതന്ത്രം സർഗാത്മക നാടകം, അമ്മ മനസ്സ്, സൈബർ ലോകത്തെ ചതിക്കുഴികൾ തുടങ്ങി പതിനഞ്ചോളം വിഷയങ്ങൾ കൈകാര്യം ചെയ്തുവരുന്നു. കുട്ടികൾക്കും സ്ത്രീകൾക്കും നേരെ നടക്കുന്ന ലൈംഗിക ചൂഷണത്തിനെതിരെയുള്ള ബോധവൽക്കരണ ക്ലാസ് കേരളത്തിലെ 8 ജില്ലകളിലായി  275 വേദികളിൽ അവതരിപ്പിച്ചു.

Mob:9605042937

നിർദ്ദേശങ്ങൾ 

* ടെക്സ്റ്റ് ബുക്കിലെയും ഹാൻഡ് ബുക്കിലെയും പ്രവർത്തനങ്ങളും അധിക പ്രവർത്തനങ്ങളും ഉൾപ്പെടുത്തിക്കൊണ്ടാണ് ടീച്ചിങ് മാന്വൽ തയ്യാറാക്കിയിട്ടുള്ളത്. 

*സ്ലൈഡിലെ എല്ലാ പ്രവർത്തനങ്ങളുടെയും വിശദാംശം ടീച്ചിംഗ് മാന്വലിൽ ഉണ്ട്. 

*ടീച്ചിംഗ് മാന്വൽ കൈവശം വെച്ചു മാത്രമേ സ്ലൈഡ് പ്രെസൻറ്റേഷൻ നടത്താൻ പാടുള്ളൂ. 

*ടീച്ചിംഗ് മാന്വൽ മുൻകൂട്ടി വായിച്ച് സ്ലൈഡുകൾ വെച്ച് നല്ല തയ്യാറെടുപ്പ് നടത്തണം. 

*അനുബന്ധമായി കൊടുത്തിട്ടുള്ള വർക്ക് ഷീറ്റുകൾ, ഓഡിയോ, വീഡിയോ  യഥാസമയം തന്നെ ഉപയോഗിക്കണം. 

*ഒഴുക്കൻ മട്ടിൽ ക്ലാസ് കൈകാര്യം ചെയ്യാതെ പ്രക്രിയാധിഷ്ഠിത ക്ലാസാക്കി മാറ്റുക. 
*ബ്ലോഗിൽ നിന്നും ടീച്ചിംഗ് മാന്വൽ, സ്ലൈഡ് പ്രെസൻറ്റേഷൻ, അനുബന്ധമായി കൊടുത്തിട്ടുള്ള വർക്ക് ഷീറ്റ്, ഓഡിയോ, വീഡിയോ  എന്നിവ ഡൌൺലോഡ് ചെയ്ത് ഓരോ യൂണിറ്റും ഓരോ ഫോൾഡറിലാക്കി പെൻഡ്രൈവിലോ സിസ്റ്റത്തിലോ സേവ് ചെയ്ത് ഉപയോഗിക്കുന്നതായിരിക്കും നല്ലത്.

---------------------------------------------------------------------------------------------

'മഴമേളം' പാഠാസൂത്രണം

പാഠാസൂത്രണത്തെ   അടിസ്ഥാനമാക്കിയുള്ള പവര്‍ പോയിന്‍റ് പ്രസന്‍റേഷന്‍

FOR WINDOWS (18.7MB)

പാഠാസൂത്രണത്തെ   അടിസ്ഥാനമാക്കിയുള്ള പവര്‍ പോയിന്‍റ് പ്രസന്‍റേഷന്‍
(കമ്പ്യൂട്ടർ വഴി ഡൗൺലോഡ് ചെയ്യുന്നതായിരിക്കും ഉചിതം)
FOR UBUNDU (19.3MB)

പവര്‍ പോയിന്‍റ്   പ്രസന്‍റേഷന്‍റെ PDF  രൂപം
PDF FORMAT (9.2MB )

പവര്‍ പോയിന്‍റ്   പ്രസന്‍റേഷനുമായി ബന്ധപ്പെട്ട  വീഡീയോ ഫയലുകള്‍

മഴയുടെ വീഡിയോ

മഴ വന്നു വീഡീയോ

കാട്ടുറുമ്പിന് കാതുകുത്ത് വീഡിയോ
https://drive.google.com/file/d/1DH30uOU1vimpwGEmEWzmagVUCm1fiWEq/view

കുഞ്ഞൂന് അച്ഛന്‍ കുട വാങ്ങി വീഡിയൊ

ചന്നം പി‌ന്നം മഴ വീഡിയൊ

പുതുമഴ വീഡിയൊ

മണ്ണാങ്കട്ടയും കരിയിലയും വീഡിയൊ

18.06.2020 ന് വിക്ടേഴ്‌സ് ചാനലില്‍ സംപ്രേഷണം ചെയ്ത ക്ലാസുകളുടെ യൂട്യൂബ് ലിങ്കുകള്‍ താഴെ*

*Std 1 പൊതു വിഷയം* https://youtu.be/keVEs5Wa3Kw ********** *Std 2 ഗണിതം* https://youtu.be/yIr8Cew0tKA ********** *Std 3 മ...