Saturday, October 19, 2019
Tuesday, October 15, 2019
Friday, October 11, 2019
OBC Premetric Scholarship 2019-20 :Online Entry
Wednesday, October 9, 2019
Tuesday, October 8, 2019
Snehapoorvam Scholarship Scheme 2019-20
മാതാപിതാക്കള്‍ ഇരുവരും അഥവാ ഇവരില്‍ ഒരാള്‍ മരിച്ചു പോവുകയും ജീവിച്ചിരിക്കുന്നയാള്‍ക്ക് സാമ്പത്തിക പരാധീനതയാല്‍ കുട്ടികളെ സംരക്ഷിക്കാന്‍ കഴിയാത്ത അവസ്ഥയില്‍ ഇത്തരം കുട്ടികളെ സ്വഭവനങ്ങളില്‍/ ബന്ധു ഭവനങ്ങളില്‍ താമസിപ്പിച്ച് വിദ്യാഭ്യാസം നല്‍കി സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക്കൊണ്ടു വരുന്നതിനുള്ള പ്രതിമാസ ധനസഹായ പദ്ധതിയാണിത്. BPL കുടുംബങ്ങളിലെ അല്ലെങ്കിൽ നഗരപ്രദേശങ്ങളില്‍ 22,375/- രൂപയും ഗ്രാമപ്രദേശങ്ങളില്‍ 20,000/-രൂപയുംവരെ വാര്‍ഷിക വരുമാനമുള്ള കുടുംബങ്ങളിലെ സര്‍ക്കാര്‍/ എയ്ഡഡ് സ്ഥാപനങ്ങളില്‍ ഡിഗ്രി/ പ്രൊഫഷണല്‍ ക്ലാസ്സുകള്‍ വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ ക്ക് ചുവടെ പറയുന്നനിരക്കില്‍ പ്രതിമാസ ധനസഹായം അനുവദിക്കുന്നു.5 വയസ്സിനുതാഴെ ഉള്ള കുട്ടികൾക്കും, 1 മുതല്‍ 5 വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികൾക്കും പ്രതിമാസം 300/-രൂപ 6 മുതല്‍ 10 വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികൾക്ക് പ്രാതിമാസം 500/- രൂപ 11, 12 ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികൾക്ക് പ്രതിമാസം 750/- രൂപ . ഡിഗ്രി/ പ്രൊഫഷണല്‍ കോഴ്സുകള്‍ പഠിക്കുന്നവര്‍ക്ക് പ്രതിമാസം 1000/- രൂപ
മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍
നിലവിലുള്ള രക്ഷാകര്‍ത്താവിന്‍റെയും കുട്ടിയുടെയും പേരില്‍ നാഷണലൈസ്ഡ് ബാങ്കില്‍ അക്കൗണ്ട് തുടങ്ങി ലഭിച്ച പാസ്സ്ബുക്കിന്റെ പകര്‍പ്പ് ഉള്ളടക്കം ചെയ്തിരിക്കണം.
മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍
നിലവിലുള്ള രക്ഷാകര്‍ത്താവിന്‍റെയും കുട്ടിയുടെയും പേരില്‍ നാഷണലൈസ്ഡ് ബാങ്കില്‍ അക്കൗണ്ട് തുടങ്ങി ലഭിച്ച പാസ്സ്ബുക്കിന്റെ പകര്‍പ്പ് ഉള്ളടക്കം ചെയ്തിരിക്കണം.
മാതാവിന്‍റെ/ പിതാവിന്‍റെ മരണ സര്‍ട്ടിഫിക്കറ്റ്, ബി.പി.എല്‍ സര്‍ട്ടിഫിക്കറ്റ്/ ബി.പി.എല്‍ റേഷന്‍ കാര്‍ഡിന്‍റെ കോപ്പി/ വില്ലേജ് ആഫീസറില്‍ നിന്നുളള വരുമാന സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ഉള്ളടക്കം ചെയ്തിരിക്കണം.ആധാര്‍ / തിരിച്ചറിയൽ കാര്‍ഡിന്‍റെ പകര്‍പ്പ്സമര്‍പ്പിക്കേണ്ടതാണ്.സ്നേഹപൂര്‍വ്വം പദ്ധതി ആനുകൂല്യം വരും വര്‍ഷങ്ങളിലും തുടര്‍ന്ന് ലഭിക്കുന്നതിന് ഓരോ അദ്ധ്യായന വർഷവും 1 മുതൽ 5 വരെ ക്ലാസ്സുകളിൽ പഠിക്കുന്നവർ ഓൺലൈൻ ആയി അപേക്ഷിക്കേണ്ടതാണ്.അപേക്ഷയോടൊപ്പം ചേര്‍ക്കേണ്ട രേഖകളുടെ പകര്‍പ്പ് ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തേണ്ടതാണ്.
അപേക്ഷിക്കേണ്ടവിധം
ഗുണഭോക്താവ് 5 വയസ്സിനു മുകളിലുള്ള കുട്ടിയാണെങ്കില്‍ കേരള സാമൂഹ്യ സുരക്ഷാ മിഷൻ ഓൺലൈൻ അപേക്ഷ ക്ഷണിക്കുന്ന സമയത്ത് ആവശ്യമായ രേഖകള്‍ സഹിതം വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ സ്ഥാപന മേധാവികള്‍ക്ക് നല്‍കേണ്ടതാണ്. സ്ഥാപന മേധാവികള്‍ രേഖകള്‍ പരിശോധിച്ച് പദ്ധതി മാനദണ്ഡങ്ങള്‍ പ്രകാരം ധനസഹായത്തിന് അര്‍ഹതയുള്ള അപേക്ഷകള്‍ ഓണ്‍ ലൈനായി കേരള സാമൂഹ്യ സുരക്ഷാമിഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ക്ക് അയക്കേണ്ടതാണ്. എക്സിക്യൂട്ടീവ് ഡയറക്ടര്‍ തുക അനുവദിച്ച്ഗുണ ഭോക്താക്കളുടെ പേരിലുള്ള ബാങ്ക്അക്കൗണ്ടിലേക്ക് ക്രഡിറ്റ് ചെയ്ത് നല്‍കുന്നതാണ്.
Monday, October 7, 2019
CLASS II: MATHEMATICS
കേരളത്തിലെ എല്ലാ അധ്യാപക സുഹൃത്തുക്കൾക്കും ഉപകാരപ്പെടുന്ന ഒരു ബ്ലോഗ് ആണ് ഇത്. ഓരോ ക്ലാസുകളിലേക്കും മെച്ചപ്പെട്ട ടീച്ചിംഗ് മാന്വൽ, ബോധന തന്ത്രങ്ങൾ, ടീച്ചിംഗ് എയ്ഡ്സ് , ലേർണിംഗ് എയ്ഡ്സ് എന്നിവ theeducator4all@gmail.com എന്ന email ലേക്കോ 9562253564 എന്ന whatsapp നമ്പറിലേക്കോ അയക്കുക. അവ നിങ്ങളുടെ പേരിൽ ഈ ബ്ലോഗിൽ പ്രസിദ്ധീകരിക്കുന്നതായിരിക്കും. അയക്കുമ്പോൾ നിങ്ങളുടെ ഔദ്യോഗിക വിലാസവും ഫോട്ടോയും അയക്കാൻ താൽപര്യപ്പെടുന്നു.
UNIT - 1. ഒരു അവധിക്കാലത്ത്
UNIT - 2. കളിവീട്
UNIT - 3. അധികമായാൽ
UNIT - 4. പൂക്കൾ തേടി
UNIT - 5. കാട് ഞങ്ങളുടെ വീട്
UNIT - 6. പലതുള്ളി പെരുവെള്ളം
UNIT - 7.. ഹായ് ! എന്തുരുചി
UNIT - 8. ഒരു യാത്രയും ഒത്തിരി കാര്യവും
CLASS II: ENGLISH
കേരളത്തിലെ എല്ലാ അധ്യാപക സുഹൃത്തുക്കൾക്കും ഉപകാരപ്പെടുന്ന ഒരു ബ്ലോഗ് ആണ് ഇത്. ഓരോ ക്ലാസുകളിലേക്കും മെച്ചപ്പെട്ട ടീച്ചിംഗ് മാന്വൽ, ബോധന തന്ത്രങ്ങൾ, ടീച്ചിംഗ് എയ്ഡ്സ് , ലേർണിംഗ് എയ്ഡ്സ് എന്നിവ theeducator4all@gmail.com എന്ന email ലേക്കോ 9562253564 എന്ന whatsapp നമ്പറിലേക്കോ അയക്കുക. അവ നിങ്ങളുടെ പേരിൽ ഈ ബ്ലോഗിൽ പ്രസിദ്ധീകരിക്കുന്നതായിരിക്കും. അയക്കുമ്പോൾ നിങ്ങളുടെ ഔദ്യോഗിക വിലാസവും ഫോട്ടോയും അയക്കാൻ താൽപര്യപ്പെടുന്നു.
UNIT - 1
UNIT - 2
UNIT - 3
UNIT - 4
UNIT - 5
UNIT - 6
CLASS II
കേരളത്തിലെ എല്ലാ അധ്യാപക സുഹൃത്തുക്കൾക്കും ഉപകാരപ്പെടുന്ന ഒരു ബ്ലോഗ് ആണ് ഇത്. ഓരോ ക്ലാസുകളിലേക്കും മെച്ചപ്പെട്ട ടീച്ചിംഗ് മാന്വൽ, ബോധന തന്ത്രങ്ങൾ, ടീച്ചിംഗ് എയ്ഡ്സ് ലേർണിംഗ്എയ്ഡ്സ്എന്നിവ theeducator4all@gmail.com എന്ന email ലേക്കോ 9562253564 എന്നwhatsapp നമ്പറിലേക്കോ അയക്കുക. അവ നിങ്ങളുടെ പേരിൽ ഈ ബ്ലോഗിൽ പ്രസിദ്ധീകരിക്കുന്നതായിരിക്കും. അയക്കുമ്പോൾ നിങ്ങളുടെ ഔദ്യോഗിക വിലാസവും ഫോട്ടോയും അയക്കാൻ താൽപര്യപ്പെടുന്നു.
CLASS II: MALAYALAM
കേരളത്തിലെ എല്ലാ അധ്യാപക സുഹൃത്തുക്കൾക്കും ഉപകാരപ്പെടുന്ന ഒരു ബ്ലോഗ് ആണ് ഇത്. ഓരോ ക്ലാസുകളിലേക്കും മെച്ചപ്പെട്ട ടീച്ചിംഗ് മാന്വൽ, ബോധന തന്ത്രങ്ങൾ, ടീച്ചിംഗ് എയ്ഡ്സ് , ലേർണിംഗ് എയ്ഡ്സ് എന്നിവ theeducator4all@gmail.com എന്ന email ലേക്കോ 9562253564 എന്ന whatsapp നമ്പറിലേക്കോ അയക്കുക. അവ നിങ്ങളുടെ പേരിൽ ഈ ബ്ലോഗിൽ പ്രസിദ്ധീകരിക്കുന്നതായിരിക്കും. അയക്കുമ്പോൾ നിങ്ങളുടെ ഔദ്യോഗിക വിലാസവും ഫോട്ടോയും അയക്കാൻ താൽപര്യപ്പെടുന്നു.
UNIT -III നാടിനെ രക്ഷിച്ച വീരബാഹു
UNIT -IV
UNIT -V
UNIT I എന്റെ കേരളം
- TEACHING MANUAL (MALAYALAM, EVS) INTEGRATION
- എന്റെ കേരളം മൊഡ്യൂൾ 1
- എന്റെ കേരളം മൊഡ്യൂൾ2
- എന്റെ കേരളം മൊഡ്യൂൾ 3
- എന്റെ കേരളം- കൂടുതൽ വിഭവങ്ങൾ
UNIT -IV
UNIT -V
കേരള സ്കൂൾ ശാസ്‍ത്രോത്സവo 2019-20
കേരള സ്കൂൾ ശാസ്‍ത്രോത്സവ മാന്വൽ പത്ത് വർഷങ്ങൾക്ക് ശേഷം പരിഷ്കരിച്ച് പുറത്തിറങ്ങിയിരിക്കുകയാണല്ലോ. 2019-20 വർഷം മുതലുള്ള മേളകൾ ഈ മാന്വൽ പ്രകാരമായിരിക്കും നടത്തപ്പെടുക. ഒട്ടേറെ പുതുമകളും മാറ്റങ്ങളുമായാണ് പുതിയ മാന്വലിന്റെ കടന്നുവരവ്.
പുതിയ മാന്വൽ (2019) ഇവിടെയും
റഫറൻസ് ആവശ്യങ്ങൾക്കായി മാത്രം പഴയ മാന്വൽ (2009) ഇവിടെയും നല്കുന്നു.
പഴയതിൽ നിന്നുള്ള പ്രധാനപ്പെട്ട മാറ്റങ്ങൾ എന്തെല്ലാമാണെന്ന് ചർച്ച ചെയ്യാനായി ഈ കുറിപ്പ് പ്രയോജനപ്പെടുമെന്ന് കരുതുന്നു.
പ്രധാനപ്പെട്ട മാറ്റങ്ങൾ ചുവടെ നല്കുന്നു:
ശാസ്‍ത്രോത്സവം പൂർണമായും ഹരിത പെരുമാറ്റചട്ടത്തിനു വിധേയമായിരിക്കും.
LP, UP വിഭാഗം മത്സരങ്ങൾ ഉപജില്ലാ തലത്തിൽ അവസാനിക്കും.
ഉപജില്ലാ/ജില്ലാ തലത്തിൽ A ഗ്രേഡ് സഹിതം ഒന്നും രണ്ടും സ്ഥാനം നേടുന്ന HS, HSS വിഭാഗം വിദ്യാർത്ഥികൾക്ക് അടുത്ത ലെവലിൽ (ജില്ലാ/സംസ്ഥാന തല മത്സരത്തിൽ) പങ്കെടുക്കാം.
ഗ്രേഡ് കണക്കാക്കുന്ന സ്ലാബിലും മാറ്റമുണ്ട്.
80% - 100% : A Grade
70 - 79 : B
60 - 69 : C
പഴയതിൽ ഇത് 70 – 100, 60 – 69, 50 – 59 എന്നിങ്ങനെ ആയിരുന്നു.
പുതിയ മാന്വൽ പ്രകാരം 60% ൽ താഴെയുള്ള സ്കോർ, ഗ്രേഡ് ചെയ്യുന്നതല്ല.
ശാസ്‍ത്രോത്സവത്തിൽ ഒരു ഇനത്തിൽ മാത്രമേ ഒരു വിദ്യാർത്ഥിക്ക് പങ്കെടുക്കാൻ അവസരമുള്ളു.
ഇത് കൂടാതെ ഏതെങ്കിലും ക്വിസ് മത്സരത്തിലും പങ്കെടുക്കാം.
സംസ്ഥാന മേളയിൽ കുട്ടികൾ അവരുടെ ഇനത്തേക്കുറിച്ച് മത്സര സമയത്ത് ലഘു കുറിപ്പ് തയ്യാറാക്കി നൽകണം. ഈ വിവരണത്തോടൊപ്പം ഫോട്ടോകളും ഉൾപ്പെടുത്താം.
അദ്ധ്യാപകർക്കായി Teacher’s Project എന്ന പുതിയ മത്സര ഇനം കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്
അപ്പീൽ കമ്മറ്റിയ്ക്കായി പുതിയ മാന്വലിൽ ഒരു അധ്യായം തന്നെയുണ്ട്. അപ്പീൽ ഫീസും വർദ്ധിപ്പിച്ചിട്ടുണ്ട്.(പഴയ ഫീസ് ബ്രാക്കറ്റിൽ)
സ്കൂൾ തലത്തിൽ അപ്പീൽ ഫീസ് ഇല്ല.
ഉപജില്ലാ തലത്തിൽ 500 രൂപ.(പഴയ ഫീസ് 250 രൂപ.)
റവന്യൂജില്ലാ തലത്തിൽ 1500 രൂപ. (500 രൂപ.)
സംസ്ഥാന തലത്തിൽ 2000 രൂപ. (1000 രൂപ.)
9,10,11,12 ക്ലാസ്സുകളിൽ പഠിക്കുന്ന, മത്സരത്തിൽ പങ്കെടുക്കുന്ന ഓരോ വിദ്യാർത്ഥിയും 20 രൂപ രജിസ്‍ട്രേഷൻ ഫീസ് നല്കണം.
ഒരു മേളയുടേയും അദ്ധ്യാപക മത്സരങ്ങൾ, Talent Search Examination, മാഗസിൻ മത്സരം എന്നിവ ചാമ്പ്യൻഷിപ്പിന് പരിഗണിക്കുന്നതല്ല.
ശാസ്‍ത്രമേളയിലെ മത്സര ഇനങ്ങളിൽ മാറ്റമൊന്നുമില്ല. എങ്കിലും അവയുടെ മൂല്യ നിർണയ ഉപാധികളിൽ ചെറിയ പരിഷ്കാരങ്ങളുണ്ട്.
ഗണിതശാസ്‍ത്രമേളയിൽ എൽ. പി. വിഭാഗത്തിൽ നമ്പർ ചാർട്ട് എന്ന മത്സര ഇനം കൂടുതലായി ഉൾപ്പെടുത്തി.
യു. പി. വിഭാഗത്തിൽ ഗെയിം കൂടുതലായി ഉൾപ്പെടുത്തി.
എൽ. പി. ഒഴികെയുള്ള വിഭാഗങ്ങളിൽ Talent Search Examination എന്ന മത്സര ഇനം പുതുതായി ഉൾപ്പെടുത്തി.
സാമൂഹ്യശാസ്‍ത്രമേളയിൽ ക്വിസ് മത്സരത്തിൽ രണ്ട് കുട്ടികൾ അടങ്ങിയ ടീമിന് പകരം ഒരു കുട്ടി എന്നതാണ് മാറ്റം.
പ്രവൃത്തിപരിചയമേളയിൽ തത്‍സമയ നിർമ്മാണ മത്സരത്തിൽ
എൽ. പി., യു. പി. വിഭാഗങ്ങളിൽ മാറ്റമൊന്നുമില്ല.
HS, HSS വിഭാഗങ്ങളിൽ പച്ചക്കറി പഴവർഗ സംസ്കരണം എന്ന മത്സര ഇനവും ചെലവു ചുരുങ്ങിയ പോഷകാഹാര വിഭവങ്ങൾ എന്ന മത്സര ഇനവും ചേർത്ത് ഒറ്റ മത്സര ഇനമാക്കി മാറ്റി.
ഐ.ടി. മേള ആദ്യമായി മാന്വലിന്റെ ഭാഗമാകുന്നുവെന്ന അർത്ഥത്തിൽ എല്ലാ മത്സര ഇനങ്ങളും പുതിയ മത്സര ഇനങ്ങളാണ്. എങ്കിലും മുൻ കാല ഐ.ടി. മേളയുമായി താരതമ്യപ്പെടുത്തുമ്പോൾ
യു. പി. വിഭാഗം മത്സര ഇനങ്ങളിൽ മാറ്റമൊന്നുമില്ല.
HS, HSS വിഭാഗങ്ങളിൽ സ്‍ക്രാച്ച് പ്രോഗ്രാമിംഗ്, ആനിമേഷൻ എന്നീ മത്സര ഇനങ്ങൾ പുതുതായി ഉൾപ്പെടുത്തി.
മൾട്ടി മീഡിയ പ്രസന്റേഷന്‍ എന്നത് രചനയും അവതരണവും (പ്രസന്റേഷൻ) എന്നാക്കി മാറ്റിയിട്ടുണ്ട്. അതുപോലെ മലയാളം ടൈപ്പിംഗ് എന്നത് മലയാളം ടൈപ്പിങ്ങും രൂപകല്പനയും എന്നും മാറ്റിയിട്ടുണ്ട്.
ഐ.ടി. പ്രോജക്ട് മത്സരം ഒഴിവാക്കി.
ഈ അഞ്ച് മേളകളും ഒന്നിച്ച് ഒരു മാന്വലിന്റെ കീഴിൽ, കേരള സ്കൂൾ ശാസ്‍ത്രോത്സവം എന്ന പേരിലാണ് ഇനി അറിയപ്പെടുക.
വിദ്യാർത്ഥികളിൽ അന്തർലീനമായ ശാസ്‍ത്ര കഴിവുകളെ സ്കൂൾ തലത്തിൽ തന്നെ കണ്ടെത്തി, പ്രോത്സാഹിപ്പിച്ച് കേരളത്തിന് അഭിമാനമായി ലോകത്തിന് മുമ്പിൽ ഭാരതത്തിന്റെ യശസ്സ് ഉയർത്തിപ്പിടിക്കുന്ന പ്രതിഭകളെ വാർത്തെടുക്കുക എന്നതാണ് ശാസ്‍ത്രോത്സവത്തിന്റെ ലക്ഷ്യമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടർ മാന്വലിന്റെ ആമുഖത്തിൽ വ്യക്തമാക്കുന്നുണ്ട്.
ഈ ലക്ഷ്യത്തിലേക്കായി നമുക്കും പ്രയത്നിക്കാം.....
Thursday, October 3, 2019
LSS MISSION 2020 (സെറ്റ് -2)
ഒന്നാം ടേമിൽ വിനിമയം ചെയ്ത യൂണിറ്റുകൾ, അവയിലെ പഠനനേട്ടങ്ങൾ എന്നിവയെ അടിസ്ഥാനപ്പെടുത്തി എൽ.എസ്.എസ് പരീക്ഷയുടെ ചോദ്യപേപ്പർ മാതൃകയിൽ തയാറാക്കിയവയാണിവ.
ഈയാഴ്ചയിൽ തന്നെ ഇവ കുട്ടികളിൽ എത്തിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം
ഗണിതം
മലയാളം
Tuesday, October 1, 2019
CLASS I : MATHEMATICS
കേരളത്തിലെ എല്ലാ അധ്യാപക സുഹൃത്തുക്കൾക്കും ഉപകാരപ്പെടുന്ന ഒരു ബ്ലോഗ് ആണ് ഇത്. ഓരോ ക്ലാസുകളിലേക്കും മെച്ചപ്പെട്ട ടീച്ചിംഗ് മാന്വൽ, ബോധന തന്ത്രങ്ങൾ, ടീച്ചിംഗ് എയ്ഡ്സ് , ലേർണിംഗ് എയ്ഡ്സ് എന്നിവ theeducator4all@gmail.com എന്ന email ലേക്കോ 9562253564 എന്ന whatsapp നമ്പറിലേക്കോ അയക്കുക. അവ നിങ്ങളുടെ പേരിൽ ഈ ബ്ലോഗിൽ പ്രസിദ്ധീകരിക്കുന്നതായിരിക്കും. അയക്കുമ്പോൾ നിങ്ങളുടെ ഔദ്യോഗിക വിലാസവും ഫോട്ടോയും അയക്കാൻ താൽപര്യപ്പെടുന്നു.
UNIT - 1
താരയുടെ വീട്
UNIT - 2
UNIT - 3
UNIT 4
UNIT - 5
UNIT - 6
UNIT - 7
CLASS I ENGLISH
കേരളത്തിലെ എല്ലാ അധ്യാപക സുഹൃത്തുക്കൾക്കും ഉപകാരപ്പെടുന്ന ഒരു ബ്ലോഗ് ആണ് ഇത്. ഓരോ ക്ലാസുകളിലേക്കും മെച്ചപ്പെട്ട ടീച്ചിംഗ് മാന്വൽ, ബോധന തന്ത്രങ്ങൾ, ടീച്ചിംഗ് എയ്ഡ്സ് , ലേർണിംഗ് എയ്ഡ്സ് എന്നിവ theeducator4all@gmail.com എന്ന email ലേക്കോ 9562253564 എന്ന whatsapp നമ്പറിലേക്കോ അയക്കുക. അവ നിങ്ങളുടെ പേരിൽ ഈ ബ്ലോഗിൽ പ്രസിദ്ധീകരിക്കുന്നതായിരിക്കും. അയക്കുമ്പോൾ നിങ്ങളുടെ ഔദ്യോഗിക വിലാസവും ഫോട്ടോയും അയക്കാൻ താൽപര്യപ്പെടുന്നു.
UNIT 1- TWO ANTS
- TEACHING MANUAL
- WORKSHEET - 1
- WORKSHEET - 2
- ANT RHYME
UNIT 2 - ME TOO
Unit 3 - THE FAT CAT
Unit 4 - THREE KITTENS
Unit 5 - THE BABY ELEPHANT
Unit 6 - THE DREAM BICYLCLE
Unit 7 - ZAIRA'S DAY OUT
Subscribe to:
Comments (Atom)
18.06.2020 ന് വിക്ടേഴ്‌സ് ചാനലില്‍ സംപ്രേഷണം ചെയ്ത ക്ലാസുകളുടെ യൂട്യൂബ് ലിങ്കുകള്‍ താഴെ*
*Std 1 പൊതു വിഷയം* https://youtu.be/keVEs5Wa3Kw ********** *Std 2 ഗണിതം* https://youtu.be/yIr8Cew0tKA ********** *Std 3 മ...
-
കേരളത്തിലെ എല്ലാ അധ്യാപക സുഹൃത്തുക്കൾക്കും ഉപകാരപ്പെടുന്ന ഒരു ബ്ലോഗ് ആണ് ഇത്. ഓരോ ക്ലാസുകളിലേക്കും മെച്ചപ്പെട്ട ടീച്ചിംഗ് മാന്വൽ, ബോധന...
-
കേരളത്തിലെ എല്ലാ അധ്യാപക സുഹൃത്തുക്കൾക്കും ഉപകാരപ്പെടുന്ന ഒരു ബ്ലോഗ് ആണ് ഇത്. ഓരോ ക്ലാസുകളിലേക്കും മെച്ചപ്പെട്ട ടീച്ചിംഗ് മാന്‍...
-
Welcome to My Blog കേരളത്തിലെ എല്ലാ അധ്യാപക സുഹൃത്തുക്കൾക്കും ഉപകാരപ്പെടുന്ന ഒരു ബ്ലോഗ് ആണ് ഇത്. ഓരോ ക്ലാസുകളിലേക്കും മ...